എഴുത്ത് : ബിജു എം. പൗലോസ്.

2025-09024
Rathri | രാത്രി
Category: Horror - Mystery
Author: Aneesh Jithin
Publisher: Pravda Books

വാഹനാപകടത്തെതുടർന്ന് ഒരു കൊടുംകാട്ടിലകപ്പെടുന്ന അഞ്ചു പോലീസുകാരും ഒരു കുറ്റവാളിയും അഭിമുഖീകരിക്കുന്ന ഭീകരാനുഭവങ്ങളുടെ കഥയാണ് ‘അനീഷ് ജിതിൻ’ രചിച്ച് ‘പ്രവ്ദ ബുക്സ്’ പ്രസിദ്ധീകരിച്ച ‘രാത്രി’ എന്ന നോവൽ.

നിബിഡവനത്തിന്റെ ഇരുളിമയ്ക്കും, വന്യജീവികളുടെ ക്രൂരതയ്ക്കുമൊപ്പം ഭീമാകാരമായ മനുഷ്യനും മൃഗവുമല്ലാത്ത, അല്ലെങ്കിൽ രണ്ടും കൂടിചേർന്ന ഭയാനകമായ ഒരു അതിക്രൂരജീവിയും.

ഹൊറർ ത്രില്ലറുകൾ വായിക്കാനിഷ്ടപ്പെടുന്നവരെ തൃപ്തിപ്പെടുത്തുവാനുള്ള വിഭവങ്ങളെല്ലാം ഒരുക്കിവെച്ചിട്ടുണ്ട് ഈ കൃതിയിൽ.

Shopping Cart
0
Scroll to Top