Essay / Studies
Vallathoru Kadha Part 2 | വല്ലാത്തൊരു കഥ ഭാഗം 2
Original price was: ₹399.00.₹329.00Current price is: ₹329.00. 18% Off
അക്കാദമിക് വായനയ്ക്കും വിജ്ഞാന ശേഖരത്തിനും ഉപയുക്തമായ 14 വ്യത്യസ്ത വിഷയങ്ങളെക്കുറിച്ചുള്ള ആഴമുള്ള പഠനങ്ങൾ. വീരപ്പൻ, എം എൻ റോയ്, ദാവൂദ് ഇബ്രാഹിം, എലോൺ മസ്ക്, വേലുപിള്ള പ്രഭാകരൻ, സദ്ദാം ഹുസൈൻ, ഈച്ചര വാര്യർ, ജോസഫ് സ്റ്റാലിൻ, ജയലളിത, ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, ഡിയാഗോ മറഡോണ, മലബാർ കലാപം, നക്സലിസം മുതൽ മാവോയിസം വരെ എന്നിങ്ങനെ 14 അധ്യായങ്ങൾ.



