Sale!

Adhikarathinte Anandhavum Ekanthathayum | അധികാരത്തിൻ്റെ ആനന്ദവും ഏകാന്തതയും

Original price was: ₹260.00.Current price is: ₹210.00. 19% Off

അധികാരത്തിന്റെ സൂക്ഷ്മ പാഠങ്ങളുടെ ആവിഷ്കാരമാണ് ഈ പുസ്തകം. മനുഷ്യൻ അനുഭവിക്കുന്ന ചരിത്രപരമായ നീതിരാഹിത്യത്തിന്റെയും പലവിധ പീഡാനുഭവങ്ങളുടെയും മൗലികമായ വായന ഈ ഗ്രന്ഥം സാധ്യമാക്കുന്നു. ചരിത്രവും രാഷ്ട്രീയവും തത്വചിന്തയും സൗന്ദര്യശാസ്ത്രവും ഇഴചേരുന്ന അസാധാരണമായ വായനാനുഭവം.

ടി. എസ്. എലിയറ്റ് പറഞ്ഞതുപോലെ, ‘ജീവിക്കുന്നതിനിടയിൽ നമുക്ക് നഷ്ടപ്പെടുന്ന ജീവിത’ത്തെക്കുറിച്ചാണ് ഈ പുസ്തകം പറയുന്നത്.

Shopping Cart
0
Scroll to Top