Sale!

Nishabtha Pranayam | നിശബ്‌ദ പ്രണയം

Original price was: ₹250.00.Current price is: ₹199.00. 20% Off

പ്രണയിച്ചാൽ സൗഹ്യദം നഷ്ടപ്പെടുമോയെന്ന പേടികൊണ്ട് മാത്രം കുട്ടിക്കാലം മുതൽ പരസ്പരം പ്രണയം മറച്ചുവെച്ച നന്ദുവും സ്റ്റെഫിയും. അപ്രതീക്ഷിതമായ അപകടത്തിൽ സ്റ്റെഫി മരണപ്പെടുമ്പോൾ സ്റ്റെഫിയോടുള്ള പ്രണയത്തിന്റെ ആഴം നന്ദുവിനെ തളർത്തുന്നു. സ്റ്റെഫിയുടെ മരണശേഷം സ്റ്റെഫിയും തന്നെ പ്രണയിച്ചിരുന്നുവെന്ന് മനസിലാക്കുന്നതോടെ നന്ദു കൂടുതൽ വിഷാദത്തിനടിമപ്പെടുന്നു.

ജീവിതത്തിലേക്ക് തിരിച്ചു പോക്കില്ലയെന്ന് സ്വയം വിധിയെഴുതിയ നന്ദു, ഫ്രണ്ട്സ് ചാറ്റ് എന്ന ആപ്പിൽ നിന്നും അപ്രതീക്ഷിതമായി ജാനകിയെന്ന പെൺകുട്ടിയെ പരിചയപ്പെടുന്നു. ജാനകി അനുഭവിക്കുന്ന അസാധാരണമായ വേദനകളിലേക്ക് നന്ദു ഇറങ്ങിചെല്ലുന്നു. ശബ്ദം കൊണ്ട് പരിചയപ്പെട്ട ജാനകിയെ തേടിയുള്ള നന്ദുവിന്റെ യാത്ര ആരംഭിക്കുന്നു.

പ്രണയവും മരണവും അതിജീവനവും പ്രമേയമാകുന്ന അസാധാരണ സൗന്ദര്യമുളള നോവൽ.

Shopping Cart
0
Scroll to Top