Poetry
Manushyanayi Janichathinte Kuzhappangal | മനുഷ്യനായി ജനിച്ചതിന്റെ കുഴപ്പങ്ങൾ
Original price was: ₹200.00.₹170.00Current price is: ₹170.00. 15% Off
40 കവിതകളിലൂടെ ജീവിതത്തെ അതിന്റെ സമഗ്രതയിൽ കാണാനും വിവരിക്കുവാനുമുളള ശ്രമമാണ് ഈ കൃതി. ഒന്നിൽ നിന്നും മറ്റൊന്നിലേക്കുളള വേർപെടലാണ് ഈ കവിതകളുടെ മറ്റൊരു സവിശേഷത. പരസ്പരം ആവർത്തിക്കാതിരിക്കാനുളള ബോധപൂർവ്വമായ ശ്രമം. കടന്നുപോന്നതും പോകുന്നതുമായ പാതകളുടെ വിവരണം ജീവിതത്തിന് നൽകിയേക്കാവുന്ന അർത്ഥം ഒരു വഴിക്കണക്കിലെന്നപോലെ ഈ എഴുത്തുകാരൻ കുരുക്കഴിക്കുന്നു. ആയതിനാൽ തന്നെയാവാം അക്ഷരങ്ങളുടെ പിടച്ചിൽ ഈ രചന കാഴ്ചവക്കുന്നത്.




