Poetry
Athmakkal Karayumbol | ആത്മാക്കൾ കരയുമ്പോൾ
₹100.00
ആത്മാക്കൾ കരയുമ്പോൾ’ കവി എന്ന നിലയിൽ നിത്യാലക്ഷ്മിയുടെ പ്രതിഭയെ തേടുകയും ആവിഷ്ക്കരിക്കുകയും ചെയ്യുന്ന കൃതിയാണ്. “ഒന്നുമില്ല” പോലെ ആഴങ്ങളിൽ തൊടുന്ന കവിതകൾ ഈ സമാഹാരത്തിലുണ്ട്.


