Sravya Rathi | ശ്രവ്യ രതി

130.00

ക്രാഫ്റ്റിന്റെയും പ്രമേയ വൈവിധ്യങ്ങളുടെയും ഒരുജ്ജ്വല ലോകമാണ് ഈ കഥകൾ തുറന്നു വയ്ക്കുന്നത്. എട്ടു കഥകളും തമ്മിൽ തമ്മിൽ ഭിന്നമായി നിലകൊള്ളുന്നു. പ്രണയത്തെയും രതിയെയും പ്രതിയുള്ള നമ്മുടെ രൂഢമൂലമായ ഭാവനാ ലോകത്തെ കീഴ്മേൽ മറിക്കുക എന്ന സാംസ്കാരിക പ്രവർത്തനം ഈ കഥകൾ. നിർവഹിക്കുന്നു. ജീവിതത്തെ പോലെ വൈചിത്ര്യ ങ്ങളുടെ ഒരു ഉഷ്ണകാലം ഈ കഥകളുടെയും ആഴങ്ങളെ നിർമ്മിക്കുന്നു. ഇവയിൽ രാഷ്ട്രീയ ഭാഷയിൽ എഴുതപ്പെട്ട കഥകളുടെ കാലികത- ഈ കഥകളുടെ ഉണ്മയെ ചരിത്രത്തിലേക്കും ഭാവിയിലേക്കും ബന്ധിപ്പിക്കുന്നു.

Shopping Cart
0
Scroll to Top