Crime Thriller
The Wounded | ദി വൂണ്ടഡ്
₹130.00
മനസ്സിൽ ഉണ്ടായ മുറിവിനെ ഉണങ്ങാൻ അനുവദിക്കാതെ ഓർമ്മകൾ വീണ്ടും വീണ്ടും കുത്തി നോവിക്കും… ഒരു പക്ഷെ ആ വേദന ഇല്ലാതാകണമെങ്കിൽ ആ ഓർമ്മകൾ നശിക്കണം… അല്ലെങ്കിൽ നശിപ്പിക്കണം… സർവൈവൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന തിരക്കഥ.

