Cancer Madhuram | ക്യാൻസർ മധുരം

140.00

എത്ര വലിയ ദുഃഖപരപ്പിലും പെരുങ്കടലാഴങ്ങളിലും ഒരിറ്റ് മധുരത്തിന്റെ തീർഥജലവും അതിജീവനത്തിന്റെ ഹൃദയ സംഗീതവും ബാക്കിയുണ്ടാവും എന്നോർമിപ്പിക്കുന്ന കഥകൾ. മനു ഷ്യൻ എത്ര വിസ്മയമാണ് എന്ന്, ജീവിതം എത്ര മാത്രം വിഭിന്നങ്ങളായ പടർപ്പുകളാണ് ഉള്ളിൽ സൂക്ഷിക്കുന്നത് എന്ന് ഈ കഥകളിലൂടെ കടന്നു പോകുമ്പോൾ നമുക്ക് ബോധ്യ പ്പെടുന്നു. ഈ കഥകൾ ജീവിതത്തെ തുന്നി ചേർക്കുന്നു. കാലത്തിന്റെ അട്ടഹാസങ്ങളോട് പോലും കാരുണ്യത്തിന്റെ തുറവികൾ നീട്ടുന്നു.

Shopping Cart
0
Scroll to Top