Kadapperapasa | കടപ്പെറപാസ

100.00

മലയാളത്തിലെ വാമൊഴി ഭാഷകളിലൊന്നായ കടപ്പെറപാസയെ അനുഭവം കൊണ്ടും നിരീക്ഷണം കൊണ്ടും സൂക്ഷ്മമായി പഠിച്ചു അപഗ്രഥിക്കുന്ന ഗ്രന്ഥം. വിസ്മൃതിയിലാണ്ടുപോകുന്ന കടലോര മനുഷ്യരുടെ ഭാഷയെ അതിന്റെ എല്ലാ വൈരുധ്യത്തോടും കൂടി അടയാളപ്പെടുത്തുക യാണ് ലേഖകൻ.

Shopping Cart
0
Scroll to Top