Autobiography - Memoir
Rektham Viyarkkuna Kaikal | രക്തം വിയർക്കുന്ന കൈകൾ
Original price was: ₹350.00.₹275.00Current price is: ₹275.00. 21% Off
96 രാജ്യങ്ങളിലെ മനുഷ്യരുമായി ഇടപഴകിയ ഒരു
മന:ശാസ്ത്രജ്ഞന്റെ ഓർമ്മക്കുറിപ്പുകളാണ് ഈ പുസ്തകം. സമകാല
ജീവിതത്തിൻ്റെ പലതരം മുദ്രകൾ ഇതിലെമ്പാടും പതിഞ്ഞു
കിടപ്പുണ്ട്. വിവിധങ്ങളായ വിഷയങ്ങൾ, വിഷമങ്ങൾ, വീക്ഷണങ്ങൾ,
വൈതരണികൾ, വൈകൃതങ്ങൾ, വിയോജിപ്പുകൾ, വയ്യാവേലികൾ
തുടങ്ങി വാഴ്വിന്റെ നാനാതരം വൈചിത്ര്യങ്ങൾ.. ഒക്കെയും
ഇവിടെ മൗലികമായ മനഃശാസ്ത്ര വായനയ്ക്ക് വിധേയമാകുന്നു.
മലയാള വൈജ്ഞാനിക സാഹിത്യത്തിനും മന: ശാസ്ത്ര ശാഖയ്ക്കും
അമൂല്യമായ സംഭാവനയാണ് ഡോ. റോബിൻ കെ. മാത്യു രചിച്ച
രക്തം വിയർക്കുന്ന കൈകൾ.




