Sale!
Stories
Revamma | രേവമ്മ
₹150.00 Original price was: ₹150.00.₹130.00Current price is: ₹130.00. 13% Off
Link copied!
മനുഷ്യജീവിതത്തിന്റെ അന്തഃസംഘർഷങ്ങളും മാനസികവൈരുധ്യങ്ങളും പുതുമയോടുകൂടി പ്രമേയവത്കരിക്കുകയാണ് ഈ കഥകൾ, അനുഭൂതിപരവും അനുഭവദായകവുമായി തോന്നുന്ന ചില നിമിഷങ്ങളുടെ വീണ്ടെടുപ്പ് ഇതിലെ കഥാപാത്രങ്ങൾ നമ്മളിൽ സംക്രമിപ്പിക്കും. തെളിഞ്ഞൊഴുകുകയും ദൈന്യം കൊണ്ട് മുറിയുകയും ചെയ്യുന്ന ഭാഷയാണ് ഈ കഥകളുടെ ഈടുവയ്പ്പ് . വായിക്കുന്തോറും അനേകം ചോദ്യങ്ങളാലും സമസ്യകളാലും നമ്മൾ വലയം ചെയ്യപ്പെടും.
More by Ramadevi Raveendran
-
Manalkkaattil Adaratha Manjupookkal | മണൽകാറ്റിൽ അടരാത്ത മഞ്ഞുപൂക്കൾ
₹210.00Original price was: ₹210.00.₹170.00Current price is: ₹170.00. 19% Off Stories

