Sale!
Stories
Manalkkaattil Adaratha Manjupookkal | മണൽകാറ്റിൽ അടരാത്ത മഞ്ഞുപൂക്കൾ
₹210.00 Original price was: ₹210.00.₹170.00Current price is: ₹170.00. 19% Off
Link copied!
സ്ത്രീയനുഭവകേന്ദ്രിതമായി എഴുതപ്പെട്ടതെങ്കിലും മലയാളകഥയുടെ ചരിത്രത്തിൽ രമാദേവിയുടെ കഥകളെ ഏതെങ്കിലും ഇസത്തിന്റെ ചേരുവകൾകൊണ്ടു വിവരിക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല. മുൻവിധികളില്ലാതെ വായനക്കാർക്കു പ്രവേശിക്കാവുന്ന തുറന്ന ഇടങ്ങളാണ് ഈ കഥകൾ. അത് ഓരോ ആളിനോടും സംവദിക്കുന്നത് ഓരോ തരത്തിലാകാം. ജീവിതത്തിന്റെ കയ്പ്പും മധുരവും ചവർപ്പും പുളിപ്പും എരിവും ഈ കഥകളിലുണ്ട്. ഈ രസങ്ങളിലൊന്നുമാത്രം നിറഞ്ഞതല്ല ജീവിതമെന്നും പല രസങ്ങളും പല അനുപാതത്തിൽ ഓരോ ഘട്ടത്തിലുമുണ്ടാകാമെന്നും അതി ലൊന്നിനെ മാത്രം മുൻനിർത്തി ജീവിത വ്യാഖ്യാനം നടത്തരുതെന്നും ഈ കഥകൾ നമ്മെ ഓർമ്മിപ്പിക്കുന്നു. അവതാരികയിൽ എം.എൻ. രാജൻ
More by Ramadevi Raveendran
-
Revamma | രേവമ്മ
₹150.00Original price was: ₹150.00.₹130.00Current price is: ₹130.00. 13% Off Stories

