Sale!

Ente kannile kadal Ninte Pranayajalam | എൻ്റെ കണ്ണിലെ കടൽ നിൻ്റെ പ്രണയജലം

Original price was: ₹180.00.Current price is: ₹150.00. 17% Off

അറിയാവുന്ന ഒരു വൻകരയിലേക്കുള്ള ഏകാന്ത യാത്രയിൽ സംഭവിക്കുന്ന കപ്പൽഛേദത്തിത്തിൽ നിന്നാണ് ജസിയയുടെ വരികൾ ജന്മമെടുക്കുന്നത്. ആന്തരിക സംഘർഷത്തിന്റെ പിയാനോയായി കവിത മാറുന്നു. പക്ഷേ ആ ക്രൂരമായ അറിവിലും താൻ പല കഷ്ണങ്ങളായി

ചിതറി ഏകാന്തതയെ മറികടക്കുമെന്ന ചിന്ത തീഷ്ണവും അതിശക്തവുമായ അഭിലാഷമാണ്. ഈ ഈ അനന്യ സാധാരണമായ സത്യസന്ധതയാണ് ഇതര പ്രമേയങ്ങളിലും ജെസിയയുടെ ഭാവനയെ ഭിന്നകാന്തികളിലേക്ക് നയിക്കുന്നത്.

തീവ്ര സംഘർഷങ്ങൾക്കിടയിൽ കുരുത്ത പൂക്കളാണിത്. കവിതയുടെ പല നിറങ്ങൾ നിറഞ്ഞ ഒരു ഉദ്യാനം. അവയുടെ വൈവിധ്യത്തിലേക്ക് ഇനി നമുക്ക് പ്രവേശിക്കാം.

Shopping Cart
0
Scroll to Top