Sale!
Crime Thriller, Horror - Mystery
Ghost House | ഗോസ്റ്റ് ഹൗസ് ഹൊറർ ത്രില്ലർ
₹350.00 Original price was: ₹350.00.₹290.00Current price is: ₹290.00. 17% Off
Link copied!
ജീവിതത്തിലെ ചില തകർച്ചകൾക്കുശേഷം ജോലിയും സമാധാനവും തേടി മറ്റൊരു നാട്ടിലെത്തുന്ന വിഷ്‌ണുവിനെ കാത്തിരിക്കുന്നത് അസാധാരണമായ ചില അനുഭവങ്ങളാണ്. താമസിക്കാനായി കമ്പനി നൽകുന്ന വീടും അവിടുത്തെ അസാധാരണ അനുഭവങ്ങളും അവന്റെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുന്നു. ശാപവും പകയും മൃതിയും വിശ്വാസങ്ങളും ഇഴചേർന്ന ആ വീടിൻ്റെയും വിഷ്‌ണുവിന്റെയും കഥയാണ് ഗോസ്റ്റ് ഹൗസ്. വിട്ടുപോകാൻ ശ്രമിച്ചിട്ടും ആ വീട് വിഷ്‌ണുവിൻ്റെ ജീവിതത്തെ പിന്തുടരുന്നത് എന്തുകൊണ്ടാവും ? അവനോട് ആ വീടിന് എന്താണ് പറയാനുള്ളത്? ശ്വാസമടക്കിപ്പിടിച്ചു മാത്രം വായനക്കാർക്ക് ഗോസ്‌റ്റ് ഹൗസി ലേക്ക് പ്രവേശിക്കാം
More in Crime Thriller
-
Asura | അസുര
₹325.00Original price was: ₹325.00.₹290.00Current price is: ₹290.00. 11% Off Horror - Mystery -
Adrishyanaya Kolayali | അദൃശ്യനായ കൊലയാളി
₹265.00Original price was: ₹265.00.₹260.00Current price is: ₹260.00. 2% Off Crime Thriller -
Sunflower Murders | സൺഫ്ളവർ മർഡേഴ്സ്
₹300.00Original price was: ₹300.00.₹270.00Current price is: ₹270.00. 10% Off Crime Thriller -
Ithihasathinte Pusthakam | ഇതിഹാസത്തിന്റെ പുസ്തകം
₹250.00Original price was: ₹250.00.₹225.00Current price is: ₹225.00. 10% Off Horror - Mystery




