Poetry
Ormachooru | ഓർമ്മച്ചൂര്
Original price was: ₹150.00.₹130.00Current price is: ₹130.00. 13% Off
സുധീർ സരോവരം തൻ്റെ കവിതകളിലൂടെ ഉച്ചത്തിൽ വിളിച്ചു പറയാൻ ശ്രമിക്കുന്നത് ജീവിതത്തെക്കുറിച്ചു തന്നെയാണ്. കവിതയുടെ എല്ലാ വഴികളെയും സ്വീകരിച്ചുകൊണ്ടാണ് കവി തന്റെ യാത്ര തുടരുന്നത്. മണ്ണും മനസ്സുമറിഞ്ഞ വാമൊഴിത്താളങ്ങളുടെയും വൃത്തതാളങ്ങൾ പൊട്ടിച്ച് കവിത വിതയ്ക്കുന്ന ഗദ്യഭാഷയുടെയും സാധ്യതകൾ കവിക്ക് ഒരുപോലെ വഴങ്ങുമെന്ന് ഈ പുസ്തകത്തിലെ കവിതകൾ തെളിയിക്കുന്നു.
അവതാരികയിൽ അഖിലൻ ചെറുകോട്




