Novel, Romantic Novel
Dhanu Sreedhar V/s Sarath Das IAS | ധനു ശ്രീധർ V/sശരത് ദാസ് IAS
Original price was: ₹260.00.₹220.00Current price is: ₹220.00. 15% Off
ധനുവിന്റെയും ശരത്തിൻ്റെയും പ്രണയ വും കോളേജ് ജീവിതവും അതിജീവനവും പ്രമേയമാകുന്ന മനോഹരമായ നോവൽ.
ചെമ്പഴന്തി എസ് എൻ കോളേജിലെ രണ്ടാം വർഷ ബിഎ ഹിസ്റ്ററി വിദ്യാർത്ഥിനി ധനു എസ് ശ്രീധറിൻ്റെ അവസാനിക്കാത്ത പ്രണയം പാട്ടിനോടും ക്യാമ്പസിലെ തന്നെ എംഎ വിദ്യാർത്ഥിയായ ശരത്തിനോടുമാ യിരുന്നു. പക്ഷേ രണ്ടും അവൾക്ക് എളുപ്പ മായിരുന്നില്ല. അവളുടെ പ്രണയവും പ്രതീക്ഷയും പോരാട്ടവുമാണ് ഈ നോവൽ. ജെൻസി തലമുറയുടെ ജീവി തങ്ങൾക്കും കഴിവുകൾക്കും അവർ കടന്നുപോകുന്ന സംഘർഷങ്ങൾക്കും നേരെ നീട്ടുന്ന കണ്ണാടി കൂടിയാണ് Intergenerational Romance വിഭാഗത്തിൽപ്പെടുന്ന ഈ നോവൽ.

