Sale!

KOZHINJA MUDIKALLUDE ORMMAYK | കൊഴിഞ്ഞ മുടികളുടെ ഓർമ്മയ്ക്ക്

Original price was: ₹180.00.Current price is: ₹155.00. 14% Off

ജീവിതം മാറിമറിയാൻ ചിലപ്പോൾ നിമിഷങ്ങൾ മതി. ജീവിതത്തിൻ്റെ ഉച്ചയിലേക്ക് മഹാവ്യാധികളുടെ സങ്കടപരമ്പര ഉന്നം തെറ്റാതെ വീഴുമ്പോൾ ഉലഞ്ഞും ഉടഞ്ഞും അവസാനിച്ചു പോകുന്ന മനുഷ്യരോട്; ‘ഇല്ല, ജീവിതം അങ്ങനെ അവസാനിക്കുകയില്ല’ എന്ന് ഉറക്കെ, ആത്മവിശ്വാസത്തോടെ പ്രഖ്യാപിക്കുന്ന പുസ്തകം.
ഒരു ക്യാൻസർ അതിജീവിതയുടെ പോരാട്ടത്തിന്റെയും രോഗത്തോടുള്ള സമരത്തിന്റെയും ഓർമ്മകൾ. ഒപ്പമുള്ള മനുഷ്യർ എങ്ങനെയാണ് തുണ നിൽക്കേണ്ടത് എന്നതിന്റെ സത്യവാങ്മൂലം. ജീവിതത്തിൽ തോറ്റു പോകാതിരിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്ന ആത്മവിശ്വാസത്തിന്റെയും പ്രത്യാശയുടെയും തിരികളാണ് ഈ പുസ്തകം നമുക്കായി തെളിയിക്കുന്നത്.
കൊഴിഞ്ഞുപോയ മുടിയിഴകൾക്കും താണ്ടിയ കനൽവഴികൾക്കുമപ്പുറം, അതിജീവനത്തിന്റെ വലിയൊരു വെളിച്ചമാണ് ഈ പുസ്തകം.
Shopping Cart
0
Scroll to Top