Sale!

Udal Choodil Ulayachumbol | ഉടൽചൂടിൽ ഉലയൂതുമ്പോൾ

Original price was: ₹200.00.Current price is: ₹170.00. 15% Off

വിധിയുടെ സർപ്പക്കാവിൽ ജീവിതത്തിൻ്റെ കൊത്തേറ്റ് ശ്വാസം പിടയുമ്പോഴും, അതിജീവനത്തിനായി ത്രസിക്കുന്ന ഒരു മനുഷ്യൻ്റെ കഥയാണിത്.
സ്വന്തം വേരുകളിൽ നിന്നും പ്രിയപ്പെട്ടവരിൽ നിന്നും ഒളിച്ചോടാൻ വിധിക്കപ്പെട്ട മുരുകൻ്റെ തീവ്രമായ ആന്തരിക സംഘർഷങ്ങളിലൂടെയാണ് ഈ നോവൽ സഞ്ചരിക്കുന്നത്. അദൃശ്യമായ കർമ്മഭാരങ്ങളും സാഹചര്യങ്ങളുടെ കൊടുംസമ്മർദ്ദങ്ങളും ഒരു സാധാരണക്കാരനെ എങ്ങനെയെല്ലാം മാറ്റിമറിക്കുന്നുവെന്ന് ‘ഉടൽച്ചുഴിയിൽ ഉലയൂതുമ്പോൾ’ എന്ന ഈ രചന വരച്ചുകാട്ടുന്നു.
കാലം കാത്തുവെച്ച അനിവാര്യമായ ദുരന്തങ്ങളിലേക്ക് നിസ്സഹായനായി നടന്നുനീങ്ങുന്ന മുരുകന്റെ അവസ്ഥാന്തരങ്ങൾ വായനക്കാരുടെ മനസ്സിൽ ഒരു നീറ്റലായി അവശേഷിക്കും.
Shopping Cart
0
Scroll to Top