Poetry
Thanichayavalude Vedhapusthakam | തനിച്ചായവളുടെ വേദപുസ്തകം
Original price was: ₹140.00.₹130.00Current price is: ₹130.00. 7% Off
ശ്രുതി കെ.എസിൻ്റെ ‘തനിച്ചായവളുടെ വേദപുസ്‌തകം” ഏകാന്തതയുടെ പ്രണയ ഹരിത സങ്കീർത്തനങ്ങളാണ്. ശ്രുതി കവിതയുടെ ഒരു കടലാണ്. അതിലെ തിരകൾക്ക് ഒരിക്കലും ആവർത്തനങ്ങളുടെ വിരസത ഉണ്ടാവില്ല. കവിതയുടെ ഈ കടലാഴങ്ങളിൽ മുങ്ങുമ്പോൾ വായനക്കാർ കോരിയെടുക്കുന്നത് ജീവിതം തന്നെയാണ്.




