Romantic Novel
Janakiyude Dev Adheenayudeyum | ജാനകിയുടെ ദേവ് അധീനയുടെയും
Original price was: ₹220.00.₹180.00Current price is: ₹180.00. 18% Off
ചില പ്രണയങ്ങൾ കൊഴിഞ്ഞിട്ടും മായാത്ത പൂക്കളെ പോലെയാണ്; ഞെട്ടറ്റു വീണാലും അവയുടെ ഓർമ്മയും മണവും മാഞ്ഞു പോകില്ല. ദേവസ്യയുടെ ജീവിതത്തിൽ വ്യത്യസ്ത കാലഘട്ടങ്ങളിൽ കടന്നുവന്ന ജാനകി, അധീന എന്നീ രണ്ട് സ്ത്രീകളുടെ ഹൃദയസ്പർശിയായ കഥയാണിത്. പ്രായവും കാലവും മായ്ക്കാത്ത പ്രണയം ഉള്ളിൽ സൂക്ഷിക്കുന്നവരുടെ ഒരിക്കലും അവസാനിക്കാത്ത പ്രേമത്തിൻ്റെ കഥ.




