Psycological Studies, Studies
Naragathinteyum Swargathinteyum Thelivukal | നരകത്തിന്റെയും സ്വർഗത്തിന്റെയും തെളിവുകൾ
Original price was: ₹300.00.₹249.00Current price is: ₹249.00. 17% Off
ഇഹലോകജീവിതത്തിന് അപ്പുറം മനോഹരമായ മറ്റൊരു ലോകമുണ്ടെന്ന് വിശ്വസിക്കാൻ ആഗ്രഹിക്കാത്തവർ ആരാണുള്ളത്?
സ്വർഗ്ഗം, നരകം, ദൈവങ്ങൾ, മാലാഖമാർ, പിശാചുകൾ—അനന്തമായ ഈ മായാനുഭവങ്ങളുടെ വിശ്വം സൃഷ്ടിക്കുന്നത് മനുഷ്യന്റെ മസ്തിഷ്കമാണ്. അപാരവും അത്ഭുതകരവുമായ ആ മനസ്സിന്റെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു മനഃശാസ്ത്രജ്ഞന്റെ കേസ് ഡയറി. മലയാള മനഃശാസ്ത്ര സാഹിത്യത്തിലെ ഒരു നാഴികക്കല്ലായി അടയാളപ്പെടുത്താവുന്ന പുസ്തകം.


