Novel, Romantic Novel
ഇശൽ | Ishal
Original price was: ₹200.00.₹160.00Current price is: ₹160.00. 20% Off
കടുംകാപ്പി മിഴികളുള്ള ഇശലിനെ ജീവനായി കണ്ട ആസിഫ്.
ഉള്ളിൽ പ്രണയക്കടൽ ഒളിപ്പിച്ച്, പുറമെ അവഗണനയുടെയും പരിഹാസത്തിൻ്റെയും മുള്ളുവേലി തീർത്ത ഇശൽ.
ഒരേ സമയം അരികിലുണ്ടായിട്ടും അകലം പാലിക്കേണ്ടി വന്ന രണ്ട് ഹൃദയങ്ങളുടെ കഥയാണിത്.
വർഷങ്ങൾ നീണ്ട മൗനത്തിനൊടുവിൽ, ‘സ്നേഹാരാമം’ എന്ന ഡയറിത്താളുകളിൽ ആസിഫ് തന്റെ ഹൃദയം പകർത്തി അവൾക്ക് മുന്നിലെത്തുമ്പോൾ, ആ പ്രണയം തിരിച്ചറിയാൻ ഇശലിന് കഴിയുമോ?

