Sale!

നിന്നെ നീ തന്നെ മുറുകെ പിടിക്ക്  | Ninne Nee Thanne Muruke Pidikku

Original price was: ₹160.00.Current price is: ₹140.00. 13% Off

മനുഷ്യർക്ക് നഷ്ടപ്പെട്ടതൊക്കെ തിരിച്ചു കിട്ടുമെങ്കിൽ ആദ്യമത് അവനവനെ തന്നെയാകട്ടെ!

Comfort ആയിരിക്കണം നമ്മുടെ first priority.

അത് ചിലപ്പോൾ ഒരു മനുഷ്യനായിരിക്കാം, സ്വപ്‌നങ്ങളായിരിക്കാം. എനിക്ക് ഞാനായി നിൽക്കാൻ കഴിയുന്ന ഒരിടം, ഒരു മനുഷ്യൻ..

അവ തന്നെയാണ് മനുഷ്യരൊക്കെ തേടുന്നത്. എല്ലാവർക്കും ജീവിതത്തിൽ അങ്ങനെ ഒരാളെ വേണം.

മനുഷ്യരെക്കുറിച്ച്, അവരുടെ ആഗ്രഹങ്ങളെക്കുറിച്ച് ഒരു പുസ്‌തകം.

തന്നെത്തന്നെ കൂടുതൽ അറിയാൻ റാന്തൽ നീട്ടുന്ന അക്ഷരപ്രപഞ്ചം..

Shopping Cart
0
Scroll to Top