Athmaamritha Theerangalil | ആത്മാമൃത തീരങ്ങളിൽ

110.00

ഭൗമീക ജീവിതത്തിന്റെ തുടർച്ചയാണ് ആത്മാവിന്റെ പ്രപഞ്ച യാത്ര. പ്രപഞ്ചനാഥനിലേക്കുളള ഈ പ്രയാണത്തെക്കുറിച്ച് ജീവിതകാലത്തിൽ ചിന്തിക്കാത്തവരായി ആരുമുണ്ടാ വില്ല.”ആത്മാമൃത തീരങ്ങളിലെ വായനാനുഭവത്തിലൂടെ സഞ്ചരിക്കുന്ന അനുവാ ചകർക്ക് ഈ ലോകജീവിതത്തിന്റെ നശ്വരതയും പരലോക ജീവിതത്തിന്റെ അനശ്വരതയും തിരിച്ചറിഞ്ഞ് ഈ ലോക ജീവിതത്തിന്റ മൂല്യവും സത്തയും ഉൾകൊണ്ട് ജീവിക്കാനുളള ഉൾപ്രേരണ ലഭിക്കും.

Shopping Cart
0
Scroll to Top