Athmavin Jalakam Thurakkumpol | ആത്മാവിൻ ജാലകം തുറക്കുമ്പോൾ

160.00

എല്ലാത്തരം വൈകല്യങ്ങളോടും മുഖം തിരിച്ചു നിൽക്കുന്ന ഒരു സമൂഹത്തിൽ

ശാരീരിക പരിമിതിയോടെ ജീവിക്കേണ്ടി വരുന്ന ഒരു ബാലൻ്റെ അതിജീവന

കഥയാണ് ഈ നോവൽ.

അവൻ നേരിടുന്ന മുറിവേൽപ്പിക്കുന്ന ജീവിതാ നുഭവങ്ങളെയും എല്ലാ

പ്രതിബന്ധങ്ങളെയും വകഞ്ഞു മാറ്റി മുന്നേറാൻ അവനെ പ്രാപ്തരാക്കുന്ന

ദൈവത്തിൻ്റെ കരങ്ങളായിവർത്തിക്കുന്ന കുറേ നല്ല മനുഷ്യഹൃദയങ്ങളെയും

ഈ നോവൽ വരച്ചിടുന്നു.

നിനച്ചിരിക്കാതെ നേരിടേണ്ടി വരുന്ന പ്രകൃതിദുരന്തങ്ങൾക്ക് മുന്നിലെ

മനുഷ്യൻ്റെ നിസ്സഹായതയും അരിച്ചിറങ്ങുന്ന മരണതണുപ്പിലേക്ക്

മുങ്ങിതാഴുന്ന മനുഷ്യനിലേക്ക് ശ്വാസത്തിന്റെ പുതുനാളങ്ങളെ

സന്നിവേശിപ്പിക്കാനെത്തുന്ന കാരുണ്യകരങ്ങളും 2018 ലെ

മഹാപ്രളയത്തിന്റെയും മുണ്ടക്കൈക്കെ ദുരന്തത്തിന്റെ അനുഭവ

പശ്ചാത്തലത്തിലൂടെ ഈ നോവലിൽ അടയാളപ്പെടുത്തുന്നു.

Shopping Cart
0
Scroll to Top