Sale!
,

Dhakshina | ദക്ഷിണ

Original price was: ₹130.00.Current price is: ₹99.00. 24% Off

തമ്മിൽ പറഞ്ഞിട്ടും സഫലമാകാതെ പോയ ദക്ഷിണയുടെയും സിദ്ധാർത്ഥിന്റെയും പ്രണയകഥ. തമ്മിൽ കാണാതെ മിണ്ടി മിണ്ടി ഉള്ളു പങ്കിട്ട രണ്ടു മനുഷ്യരുടെ പ്രണയനോവുകളുടെ കഥ. പറയാതെ പോകുന്ന, പങ്കിടാനാകാതെ പോകുന്ന പ്രണയത്തിൻ്റെ തീവ്ര നൊമ്പരങ്ങളുടെയും മോഹങ്ങളുടെയും കഥ – ദക്ഷിണ..

Shopping Cart
0
Scroll to Top