Novel
Jalajalakangal | ജലജാലകങ്ങൾ
Original price was: ₹370.00.₹320.00Current price is: ₹320.00. 14% Off
കാലത്തിന്റെ സാക്ഷിയായി പുഴ ഒഴുകുന്നു..
കടവും കടത്തുതോണിയും ഉണ്ടായിരുന്ന ഗ്രാമം..
പരിഷ്കാരങ്ങൾ കടന്നു വരുന്നതിനു മുമ്പുള്ള ഗ്രാമീണ ജീവിതമാണ് ജലജാലകങ്ങളിലുള്ളത്.
പുഴയുടെ പരിസരങ്ങളിൽ മാത്രം ജീവിക്കുന്ന കുമാരൻ എന്ന കടത്തുകാരൻ.
ലോകവിവരമോ, വിദ്യാഭ്യാസമോ ഇല്ലാത്ത ചെറുപ്പക്കാരൻ.
വ്യാമോഹങ്ങളില്ലാതെ പരിമിതപ്പെട്ടു ജീവിക്കുന്ന മനുഷ്യൻ.
പ്രണയവും വിപ്ലവവും ദാരിദ്ര്യവും മനുഷ്യന്റെ നിസ്സഹായതയും മോഹങ്ങളും മോഹഭംഗങ്ങളും പ്രമേയമായ മനോഹര നോവൽ.




