Novel
Kallan | കള്ളൻ
Original price was: ₹175.00.₹170.00Current price is: ₹170.00. 3% Off
ഞണ്ടുംകുഴിയിൽ കാലങ്ങളായി വളർത്തുമൃഗങ്ങൾ കാണാതാകുന്നു. ആരായിരിക്കും ഇതിനു പിന്നിൽ? പോലീസും മറ്റു പലരും കള്ളനെ പിടികൂടാൻ തയ്യാറായിക്കഴിഞ്ഞു. വടയദേവ ഭക്തൻ സുമേഷ്, അദൃശ്യ ശക്തികളെ കൊണ്ട് ഞെരിപിരി കൊള്ളുന്ന ഗോപി, സ്ത്രീ ശാപത്താൽ നൊമ്പരപ്പെടുന്ന ബാലൻ, അയാളെ ചൂഷണം ചെയ്യുന്ന പരമു, പരമുവിന്റെ ഭക്ത സുഗുണി. സമാന കഥാപാത്രങ്ങൾ വേറെയും. ഹാസ്യവും ആക്ഷേപഹാസ്യവും നിറഞ്ഞ സന്ദർഭങ്ങളിലൂടെ അനുവാചകരെ ആനയിക്കുന്ന കൃതി.

