Sale!

Kanmani Neeyen Karampidichal | കണ്മണി നീയെൻ കരംപിടിച്ചാൽ

Original price was: ₹330.00.Current price is: ₹275.00. 17% Off

സ്നേഹം കൊണ്ട് മുറിവേറ്റവരുടെ കഥയാണ് കൺമണി നീയെൻ കരംപിടിച്ചാൽ.
അവിചാരിതമായി കണ്ടുമുട്ടുന്ന അമൃതയെ പ്രണയിക്കുന്ന ജിത്തുവിന് പക്ഷെ
പ്രണയത്തിനൊപ്പം ജീവിതത്തിൽ വലിയൊരു ലക്ഷ്യം സാക്ഷാത്കരിക്കേണ്ടതുണ്ട്. നഷ്ടപ്പെട്ടു
പോയ മനുഷ്യരെ വീണ്ടെടുക്കാനുള്ള ജിത്തുവിൻ്റെ യാത്ര, സ്നേഹത്തിനു വേണ്ടിയും
സ്വന്തം വേരുകൾക്കു വേണ്ടിയുമുള്ള മനുഷ്യൻ്റെ അവസാനിക്കാൻ ഇടയില്ലാത്ത
യാത്രയാണ്. ഹൃദയം കൊണ്ട് മാത്രം വായിച്ചു പൂർത്തിയാക്കാനാകുന്നത്ര മധുരം
കിനിയുന്ന നോവലാണ് കണ്മണി നീയെൻ കരംപിടിച്ചാൽ..

Shopping Cart
0
Scroll to Top