Novel
Karimuttathe Madankunnu | കരിമുട്ടത്തെ മാടൻകുന്ന്
Original price was: ₹180.00.₹150.00Current price is: ₹150.00. 17% Off
മുപ്പതു വർഷത്തെ നഗരജീവിതത്തിനുശേഷം സീത തന്റെ ഗ്രാമത്തിലേക്ക് തിരികെ എത്തുമ്പോൾ അവിടെ കാത്തിരിക്കുന്നത് ഒരു ദേശത്തിന്റെ മുഴുവൻ സ്മരണകളുമാണ്. ആ കുന്നിൻപുറങ്ങളിൽ ഇന്നും കാവലാളായി നിൽക്കുന്ന മാടന്മാരുടെ നിഗൂഢമായ കഥകളും മിത്തുകളും പുരാവൃത്തങ്ങളും ഈ നോവലിൻ്റെ ജീവനാവുന്നു. എന്നാൽ വികസനത്തിന്റെ യന്ത്രക്കൈകൾ മാടൻകുന്നിനെ വിഴുങ്ങാൻ ഒരുങ്ങുന്നതോടെ എല്ലാം അശാന്തമാകുന്നു.
സ്വന്തം സ്വത്വത്തിലേക്കും പച്ചപ്പിലേക്കും ഒരിക്കൽ കൂടി മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഈ പുസ്തകം ഒരു തുറന്ന വാതിലായി മാറും. മലയാളത്തിലെ മികച്ച ഹരിത നോവലാണ് കരിമുട്ടത്തെ മാടൻകുന്ന്.




