Children's Literature
Kochu Pappante Ana | കൊച്ചു പാപ്പാന്റെ ആന
₹115.00
അനാഥനായ പപ്പന്റെ മനസിലേക്ക് അന്ന് ഒരു ആഗ്രഹം വന്നു. വിനായഘക്ഷേത്രത്തിലെ ഉത്സവത്തിന് ഏറ്റവും തലയെടുപ്പോടെ ഭഗവാന്റെ തിടമ്പേറ്റുന്ന ആനയുടെ പാപ്പാൻ ആവണം. വെറും പതിനഞ്ചുവയസുകാരന്റെ ബാലിശമായ ഒരു ആഗ്രഹമായിരുന്നില്ല അത്. ആളുകളുടെയും ആരാധകരുടെയും കാഹളഘോഷത്തോടെ തലയെടുപ്പുള്ള ഒരാനയുടെ പാപ്പാൻ ആവുന്നത് രാവും പകലും നിരന്തരം അവന്റെ മനസ്സിൽ അലയടിച്ചുകൊണ്ടിരുന്നു..” പ്രതിസന്ധികളെയും പരിമിതികളെയും അതിജയിച്ചു ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള സ്വപ്നത്തിനു പിന്നാലെ അവിശ്രമം സഞ്ചരിക്കുന്ന അനാഥനായ പപ്പന്റെ ജീവിതകഥ..




