Novel
Koluth | കൊളുത്ത്
Original price was: ₹210.00.₹190.00Current price is: ₹190.00. 10% Off
മനുഷ്യനൊപ്പം മത്സ്യവും മൃഗവും പക്ഷിയും ഒന്നാകുന്ന പ്രപഞ്ചൈക്യത്തെ പരിസ്ഥിതിയിൽ ചേർത്തു വായിക്കുന്ന നോവൽ. പകയാൽ വേദനിപ്പിക്കുന്ന മനുഷ്യന്റെ തലമുറയെ കരുണകൊണ്ട് സാന്ത്വനിപ്പിക്കുന്ന മത്സ്യ കഥ. വികാരവിചാരങ്ങൾ കൊണ്ട് നരനിൽ നീന്തുന്ന സ്വരലയങ്ങളുടെ പുതിയ മത്സ്യപുരാണം. ചൂണ്ടക്കൊളുത്ത് മാത്രമല്ല; നിരവധി പ്രശ്നങ്ങളോടുകൂടിയ കൊളുത്താണ് മനുഷ്യജീവിതം എന്ന് ഈ ശീർഷകം അഭിസംബോധന ചെയ്യുന്നു. മലയാള നോവലിൽ ഇങ്ങനെയൊന്ന് ആദ്യം.

