Sale!

Mariyana Trench | മരിയാന ട്രെഞ്ച്

Original price was: ₹250.00.Current price is: ₹225.00. 10% Off

ജീവിതത്തിൻ്റെ സങ്കുചിതമായ ഇരുട്ടിൽ തപ്പിത്തടഞ്ഞ് വീണുരുണ്ടും,പിടിച്ചെഴുന്നേറ്റും ഒരു പിടിയെങ്കിലും വെളിച്ചത്തുണ്ടുകളെ കണ്ണുകളിലും,ഉടലുകളിലും,ഉയിരുകളിലും ആവാഹിക്കാൻ ഏതൊരു ദുർഘടമായ പാതയിലൂടെയും പടപൊരുതി , തളരാതെ തളരുന്ന ഒരു കൂട്ടം സാധാരണ മനുഷ്യരെയാണ് ഈ കഥകളിലൊക്കെ നിങ്ങൾക്ക് കാണുവാൻ കഴിയുക . അല്ലെങ്കിൽ വായിച്ചെടുക്കാൻ, അനുഭവിക്കാൻ കഴിയുക.ഇതിലെ കഥാപാത്രങ്ങളൊക്കെയും

നിങ്ങളെ തൊട്ടു കടന്നുപോയവരോ, നിങ്ങളുടെ ഹൃദയത്തിൽ ആണ്ടിറങ്ങിയവരോ, നിങ്ങളുടെ ചുറ്റു പരിസരങ്ങളിൽ നിങ്ങൾ കണ്ടവരോ, കേട്ടവരോ നിങ്ങളിൽ അനുഭവസ്ഥരായവരോ ഒക്കെ ആയ ഒരു പിടി കഥാപാത്രങ്ങളാണെന്നതിൽ സംശയമില്ല.

Shopping Cart
0
Scroll to Top