Children's Literature
Mittai Pothikalum Kalippatangalum | മിഠായിപ്പൊതികളും കളിപ്പാട്ടങ്ങളും
Original price was: ₹220.00.₹199.00Current price is: ₹199.00. 10% Off
ലോകപ്രശസ്ത ബാലസാഹിത്യകഥകൾ
ലോകസാഹിത്യത്തിലെ ഇതിഹാസങ്ങൾ കുരുന്നുകൾക്കായി ഒരുക്കിയ മാന്ത്രികലോകം!
ഓസ്കാർ വൈൽഡ്, ചാൾസ് ഡിക്കൻസ്, ഗ്രിം ബ്രദേഴ്സ്, ലൂയിസ മേ ആൽകോട്ട്, ബിയാട്രിക്സ് പോട്ടർ, ഹാൻസ് ക്രിസ്ത്യൻ ആൻഡേഴ്സൺ, ഈസോപ്പ്, ലിയോ ടോൾസ്റ്റോയ്, മാക്സിം ഗോർക്കി, ആന്റൺ ചെഖോവ്… ലോകം കണ്ട എക്കാലത്തെയും മികച്ച എഴുത്തുകാർ കുട്ടികൾക്കുവേണ്ടി രചിച്ച അനശ്വര കഥകളുടെ അപൂർവ്വ സമാഹാരം.
കുഞ്ഞുമനസ്സുകളിൽ ആഹ്ലാദവും നന്മയും വിവേകവും നിറയ്ക്കുന്ന ഈ കഥാലോകം നിങ്ങളെ അക്ഷരാർത്ഥത്തിൽ വിസ്മയിപ്പിക്കും. തലമുറകളെ ത്രസിപ്പിച്ച ഈ ലോകോത്തര രചനകൾ ഏതു പ്രായത്തിലുള്ള വായനക്കാർക്കും ഒരു വിരുന്നാണ്.




