Novel
Nakshathrangal Janikkunnath | നക്ഷത്രങ്ങൾ ജനിക്കുന്നത്
₹210.00
എക്താരയുടെ ഉന്മാദ വാദനത്തിൽ ബാവുൽ സംഗീതത്തിന്റെ അസാധാരണവും അപരിചിതവുമായ വിതാനങ്ങൾ തുറന്നിടുന്ന മലയാളത്തിലെ ആദ്യ നോവൽ. സംഗീതത്തിന്റെ സ്വയം സമർപ്പിത ബാവുൽ ജീവിതം സ്നേഹ പ്രണയോൽസവങ്ങളുടെ പ്രപഞ്ച മുദ്രയായിത്തീരുന്ന നവാനുഭൂതികൾ. സംഗീതത്തിലൂടെ ജീവിതാർത്ഥം തേടുന്നവരുടെ വിവർത്തനക്ഷമമല്ലാത്ത കാമനകളുടെ രസമുകുളങ്ങൾ. പാരമ്പര്യ വഴികളിൽ നിന്നും തെന്നിത്തെറിച്ച ആവിഷ്കാരത്തിന്റെ നവീന രീതികളും ഭാഷയുടെ വരപ്രസാദവും കൊണ്ട് വായനയിൽ പുതിയ നക്ഷത ജന്മമായിത്തീരുന്ന നോവൽ.

