Sale!

Narmmadhe Har | നർമ്മദേ ഹർ

Original price was: ₹240.00.Current price is: ₹200.00. 17% Off

വരേണ്യതയുടെ ഉടമ ബോധത്തിന്റെ നേരെ നീണ്ടുവന്ന ചാട്ടുളി പോലുള്ള ഒരു

ജീവിതമായിരുന്നു കെ.ജെ. ബേബി യുടേത്. അധികൃതരുടെ പാദങ്ങളിൽ

അധകൃതർ ഞെരിഞ്ഞപ്പോൾ നൊന്തെരിഞ്ഞ മനസ്സായിരുന്നു

അദ്ദേഹത്തിന്. അണകൊണ്ട് അടച്ചിടപ്പെട്ട നർമ്മദാ എന്ന തടവുകാരിയുടെ

ഓളപ്പരപ്പുകളിൽ പതിഞ്ഞ കെ. ജെ. ബേബിയുടെ കാൽപ്പാടുകൾ ഒരുപക്ഷേ

ആത്മനൊമ്പരത്തിൻ്റെ പൊള്ളൽ കൊണ്ട് വിണ്ടുകീറിയിട്ടുണ്ടാവാം. ജോയ്

പാലക്കമൂലയുടെ ഈ നോവലും ഒരു സഞ്ചാരമാണ്. പക്ഷേ ചെറിയ

വ്യത്യാസമുണ്ട്. സഞ്ചരിക്കുന്നവർ നമ്മളാണ്, സഞ്ചരിച്ച് എത്തുന്ന

ഭൂമികയ്ക്ക് നർമ്മദേഹർ എന്ന പേരും..

~ ഡോ. ജി. എസ്. പ്രദീപ്

നാടകവും ജീവിതവും ഇഴചേർന്ന ഇന്നലകളിലെ സ്വ‌പ്നഭൂവിൽ….. നർമ്മദയുടെ

തിരങ്ങളിൽ…

കെ.ജെ. ബേബി എന്ന കലാകാരനും പോരാളിയും തന്റെ ആത്മാവിന്റെ

സ്വത്തത്തെ തിരയുന്നു.

ഇതാണ് ‘നർമ്മദേ ഹർ’ ഒരു യാത്രയുടെ ഒഴുക്ക്.

ഒരന്വേഷണത്തിന്റെ ഭ്രമകൽപ്പനകൾ.

ഒരു മനുഷ്യൻ്റെ ആത്മാന്വേഷണത്തിന്റെ താളങ്ങൾ.

Shopping Cart
0
Scroll to Top