Poetry
Ninnolamoru Nizhalumenne Alattiyittilla Ninnolamoru Vasanthavummennil Veruthittumilla | നിന്നോളമൊരു നിഴലുമെന്നെ അലട്ടിയിട്ടില്ല നിന്നോളമൊരു വസന്തവുമെന്നിൽ വേരിട്ടിട്ടുമില്ല
Original price was: ₹220.00.₹180.00Current price is: ₹180.00. 18% Off
പാളം തെറ്റി ഓടുന്ന തീവണ്ടിയുടെ കൊടിയ നിസ്സംഗത ഈ കവിതകളിൽ കല്പിച്ച് കിടപ്പുണ്ട്.. പട്ടു പോകും . മുമ്പേ അടിമുടി പടരണമെന്ന ഒടുങ്ങാത്ത ആത്മവിശ്വാസം സൂക്ഷിക്കുന്ന മനുഷ്യവംശത്തിന്റെ ജീവനദിയിലാണ് ഈ കവിതകൾ പ്രതിഫലിക്കുന്നത്. ഈ പുസ്തകത്തിന്റെ അകം തുറക്കുമ്പോൾ അതുകൊണ്ട് തന്നെ കാലം കടുവയെപ്പോലെ പിന്തുടരുന്നതിൻറെ കാലൊച്ച നമ്മൾ കേൾക്കുന്നു.




