Nisha Pushpanglude Kaval Karan | നിശാ പുഷ്പങ്ങളുടെ കാവൽകാരൻ

115.00

വിഭിന്ന മനുഷ്യരും ജീവജാലങ്ങളും ഭൂതവും പൂക്കളും പാദസരവും തുടങ്ങി വൈവിധ്യങ്ങളുടെ പല രൂപങ്ങൾ കഥാപാത്രങ്ങളും പ്രമേയവുമാകുന്ന കഥകൾ. ഓരോ കഥയും ഒരു ഓർമ്മയിലേക്കോ ദുഖത്തിലേക്കോ ആനന്ദത്തിലേക്കോ പ്രതീക്ഷയിലേക്കോ നമ്മളെ നയിക്കുന്നു. വായനക്കാരനെ തൊട്ടു തൊട്ടു നടക്കുന്ന, കഥകളുടെ അവിചാരിത വഴികളിലൂടെ വായനക്കാരനെ കൈപിടിക്കുന്ന ഉൾക്കനമുള്ള കഥകളുടെ സമാഹാരമാണ് നിശാപുഷ്പങ്ങളുടെ കാവൽക്കാരൻ.

Shopping Cart
0
Scroll to Top