Self-Help
Njan Dhoortha Puthrante Jyeshtan | ഞാൻ ധൂർത്ത പുത്രന്റെ ജ്യേഷ്ഠൻ
₹250.00
ബൈബിൾ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട, കൂടുതൽ ഭംഗിയായി ജീവിക്കാൻ നമ്മെ പ്രാപ്തമാക്കുന്ന സെല്ഫ് ഹെല്പ് ഗ്രന്ഥം. വ്യക്തിത്വമികവ്, ആത്മീയമായ ഉണർവ്, നേതൃത്വ പരിശീലന പാടവം എന്നിങ്ങനെ വായനക്കാരുടെ സമഗ്രമായ വളർച്ചയ്ക്ക് സഹായകമാകും വിധത്തിലാണ് ഈ പുസ്തകം രൂപകൽപന ചെയ്തിരിക്കുന്നത്. കുട്ടികൾക്കും അധ്യാപകർക്കും പ്രൊഫഷണലുകൾക്കും ആത്മീയ നേതാക്കൾക്കും നേതൃത്വ പരിശീലകർക്കും ജീവിതത്തെ ആർജ്ജവത്തോടെയും സർഗാത്മകതയോടെയും നേരിടാൻ സഹായമാകുന്ന വായനാനുഭവമാണ് ഈ പുസ്തകം വാഗ്ദാനം ചെയ്യുന്നത്.



