Poetry
Orikkal Snehichavar | ഒരിക്കൽ സ്നേഹിച്ചവർ
Original price was: ₹220.00.₹200.00Current price is: ₹200.00. 9% Off
നീ മരിച്ചാൽ ഞാനെന്തിന് വരണം, എനിക്ക് നീ മരിക്കുന്നില്ലല്ലോ.. എന്നെഴുതിയ പ്രശസ്ത കവി സോമൻ കടലൂരിന്റെ വൈകാരിക വിക്ഷുബ്ദ്ധത നിറഞ്ഞ നൂറ്റമ്പതോളം പ്രണയ കവിതകളുടെ അപൂർവ്വ സമാഹാരം. ഉള്ളിൽ പ്രേമക്കടൽ ചുരത്തുന്ന കവിതകളുടെ ഏകാന്ത ലോകത്തിലേക്ക് എല്ലാ പ്രണയികൾക്കും സ്വാഗതം.




