Autobiography - Memoir
Ormmakalude Ultraviolet Reshmikal | ഓർമ്മകളുടെ അൾട്രാവയലറ്റ് രശ്മികൾ
Original price was: ₹190.00.₹171.00Current price is: ₹171.00. 10% Off
ബാല്യവും കൗമാരവും യൗവ്വനവും ഓർമ്മകളിലൂടെ തിരിച്ചു പിടിക്കുന്ന മനോഹരമായ ഓർമ്മപ്പുസ്തകം. ജീവിതത്തിൻ്റെ വഴികളെ, ചെറുതും വലുതുമായ അനുഭവങ്ങളെ, മുന്നിൽ വന്നതും മറഞ്ഞതുമായ മനുഷ്യരെ എഴുത്തുകാരൻ ആഴമുള്ള ഭാഷയിൽ ആവിഷ്കരിക്കുന്നു. ഓർമ്മിക്കുന്നതിലൂടെ ജീവിതത്തിൻ്റെ പോയകാലത്തിലേക്ക് നിരന്തരം എഴുത്തുകാരൻ തോണി ഇറക്കുന്നു. ഭൂതകാലത്തിന്റെ ആഴങ്ങളും പരപ്പുകളും തണുപ്പും വെയിലും താപവും ശൈത്യവും പടർന്നു കിടക്കുന്ന ഓർമപ്പുസ്തകമാണിത്. ഓർമ്മകൾ മനസ്സിൽ സൂക്ഷിക്കുന്നവർക്ക് ഉള്ളിൽ ഓമനിക്കാവുന്ന വാക്കുകളുടെ സമ്മോഹനം.




