Novel
Oru Ratri Moonnu Grammangal | ഒരു രാത്രി മൂന്നു ഗ്രാമങ്ങൾ
Original price was: ₹190.00.₹160.00Current price is: ₹160.00. 16% Off
ഒരു രാത്രി ഇരുണ്ടു വെളുക്കെ ജീവിതം മാറി മറിഞ്ഞു പോയ മൂന്ന് ഗ്രാമങ്ങളുടെ കഥ. അവിടുത്തെ സാധാരണ മനുഷ്യരുടെ സങ്കൽപ്പങ്ങൾക്ക് വഴങ്ങാത്ത ദുഃഖങ്ങളുടെയും അതിജീവനത്തിൻ്റെയും കഥയാണ് ഈ നോവൽ. അപ്പുണ്ണി മാഷിനെ പോലെ ചില ദൈവരൂപങ്ങൾ ആ രാത്രിയുടെ കൂരിരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് ദുരന്തങ്ങളിൽ തകർന്നുവീണ മനുഷ്യരെ തിരിച്ചു പിടിക്കുമ്പോൾ ഈ നോവൽ അതിജീവനത്തിൻ്റെ ഗാഥയായി മാറുന്നു. വയനാട്ടിലെ ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ആദ്യ നോവൽ.




