Novel
Ottaplamoottile Chakkakalahangal | ഒറ്റപ്ലാമൂട്ടിലെ ചക്കകലഹങ്ങൾ
Original price was: ₹180.00.₹170.00Current price is: ₹170.00. 6% Off
ചക്കപ്രിയയായ മരുമകളും ചക്കവിരോധിയായ അമ്മായിയമ്മയും ഒരേ വീട്ടിൽ ഉണ്ടായാലുള്ള അതിസങ്കീർണ്ണമായ അവസ്ഥ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന നോവൽ. മധ്യതിരുവിതംകൂറിലെ ഒരു ഇടത്തരം കുടുംബത്തിൽ ചക്ക മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും അതു പരിഹരിക്കാൻ ഇടപെട്ട് കൂടുതൽ പ്രശ്നങ്ങളിലേക്ക് വീണുപോകുന്ന സാധു മനുഷ്യരുടെയും കഥയാണിത്. ഒരു ചെറു പുഞ്ചിരിയോടെ വായിച്ച് തീർക്കാവുന്ന, നിത്യ ജീവിതത്തിലെ സന്ദർഭങ്ങളും തമാശകളും നിറഞ്ഞ നോവലാണ് ഒറ്റപ്ലാമൂട്ടിലെ ചക്ക കലഹങ്ങൾ..




