Parinamam | പരിണാമം

140.00

മനുഷ്യ ബന്ധങ്ങളുടെ, വിപുലതയെ അതിൻ്റെ സങ്കീർണതയെ, അതേസമയം മനുഷ്യബന്ധങ്ങളുടെ നിലീന സുഗന്ധത്താൽ മാത്രം പൂർണ്ണമാകുന്ന സ്നേഹാത്മകതയെ ഒക്കെയും തൊട്ടെടുക്കുന്ന കഥകളുടെ സമാഹാരമാണ് പരിണാമം. ബന്ധങ്ങളുടെ ഇഴകളിലൂടെ കാലം എങ്ങനെ ഒരു ലാവാ പ്രവാഹമായി കുതിച്ചുപായുന്നു എന്ന സർഗാത്മകമായ അന്വേഷണങ്ങളുടെ ആവിഷ്കാരം എന്ന നിലയിലാണ് ഈ പുസ്തകം പ്രസക്തമാകുന്നത്.

Shopping Cart
0
Scroll to Top