Sale!

Pennezhuthu | പെണ്ണെഴുത്ത്

Original price was: ₹110.00.Current price is: ₹100.00. 9% Off

സ്ത്രീ പറയുന്നത് എല്ലാവരുടെയും സങ്കടങ്ങളാണ്. പായക്കപ്പൽ ഓടിയത് പാമരം കൊണ്ടാണ് എങ്കിലും അത് വെള്ളത്തിൽ പൊങ്ങിക്കിടന്നത് കടലമ്മയുടെ സഹനത്തിന്റെ കൈക്കുമ്പിളിൽ ആയിരുന്നു. വിഷയ നിർണ്ണയത്തിൽ, ബിംബകൽപ്പനയിൽ, പദസ്വീകാരത്തിൽ, അന്വയ ചാതു രിയിൽ, സമാപനത്തിൽ എല്ലാം തന്നെ കരുതലിന്റെ ഈ കൈത്താങ്ങ് നമിയുടെ രചനകളിൽ തെളിഞ്ഞു തന്നെ കാണാം. – അവതാരികയിൽ സി രാധാകൃഷ്ണൻ

Shopping Cart
0
Scroll to Top