Sale!

Psycho Minus Two | സൈക്കോ മൈനസ് ടൂ

Original price was: ₹350.00.Current price is: ₹290.00. 17% Off

“തൻ്റെ മകളെ വിവാഹം കഴിക്കുന്നവൻ കൊല്ലപ്പെടും!”

ബിസിനസ്സുകാരനായ ആനന്ദ് മേനോന് ലഭിക്കുന്ന ഈ അജ്ഞാത ഭീഷണി, ഒരു വിവാഹവേദിയെ കുറ്റാന്വേഷണ കളരിയാക്കി മാറ്റുന്നു. നീലഗിരിയിലെ ഒറ്റപ്പെട്ട ദ്വീപിൽ, അതിഥികൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ആ അദൃശ്യശത്രു ആര്? ഇൻവെസ്റ്റിഗേറ്റർ റോയി വർഗ്ഗീസ് നടത്തുന്ന ഉദ്വേഗജനകമായ നീക്കങ്ങൾ. പിരിമുറുക്കം നിറഞ്ഞ മുഹൂർത്തങ്ങൾ കോർത്തിണക്കിയ സസ്പെൻസ് ത്രില്ലർ സൈക്കോ മൈനസ് ടൂ.

Shopping Cart
0
Scroll to Top