Horror - Mystery
Puthan Madam | പുത്തൻ മഠം
Original price was: ₹350.00.₹275.00Current price is: ₹275.00. 21% Off
ഉള്ളിൽ നിഗൂഢതകൾ ഒളിപ്പിച്ചു വച്ച പുത്തൻ മഠത്തിൻ്റെ കഥയാണിത്.
പകയും പ്രതികാരവും പുണ്യ പാപങ്ങളും ജ്യോതിഷവും തന്ത്ര മന്ത്രങ്ങളും
നിറഞ്ഞ മാന്ത്രികതയുടെ അസാധാരണ ലോകം. ഐടി പ്രെഫഷണലായ
ഹരി നാരായണന് നാട്ടിലേക്ക് തിരികെ വരേണ്ടി വരികയും കർമ്മം
കൊണ്ട് മാന്ത്രികനാകേണ്ടി വരികയും ചെയ്തത് എന്തുകൊണ്ടാണ്? ഹരി
നാരായണൻ നേരിടേണ്ടി വരുന്ന ശക്തികൾ ആരാണ്?? പൂർവ്വ ജന്മത്തിൻ്റെ
പുണ്യങ്ങൾ ഹരിയെ തുണയ്ക്കുമോ?? ത്രസിപ്പിക്കുന്നതും
പേടിപ്പെടുത്തുന്നതുമായ മുഹൂർത്തങ്ങൾ പിന്നിൽ ഒളിപ്പിച്ചു പുത്തൻ മഠം
വാതിൽ തുറക്കുന്നു..




