Sale!

Rathri | രാത്രി

Original price was: ₹220.00.Current price is: ₹200.00. 9% Off

നരകം പോലെ തണുത്തു വിറങ്ങലിച്ചു നിൽക്കുന്ന രാത്രിയും, രാത്രിയുടെ വന്യതയും നിഗൂഢതയും ഒഴുകി പരക്കുന്ന കാടും പശ്ചാത്തലമാകുന്ന നോവൽ. ഭയാനകമായ രാത്രിയുടെ നിഗൂഢതകൾ ഒരു ത്രില്ലർ അനുഭവത്തിന്റെ രൂപത്തിലേക്ക് വളരുന്നു. ഒരൊറ്റ രാത്രി. കാടിന്റെ ഇരുളിൽ കുടുങ്ങിയ ചില മനുഷ്യർ. അതിൽ പോലീസും കുറ്റവാളിയുമുണ്ട്. അവരുടെ ജീവിതവും ഓർമ്മകളുമുണ്ട്. മുറിവുകളും നിലവിളികളുമുണ്ട്. ഇവർക്കൊപ്പം മനുഷ്യനും മൃഗവും കൂടി കലർന്ന സംഹാരരൂപിയായ ഒരു മൃഗവും അതോ പ്രേതമോ ?? മലയാളത്തിലെ ഏറ്റവും മികച്ച ത്രില്ലർ വായനാ അനുഭവങ്ങളിൽ ഒന്നാണ് ഈ നോവൽ വാഗ്ദാനം ചെയ്യുന്നത്. പേടിപ്പെടുത്തുന്ന ഒരു സിനിമ സ്ക്രീനിൽ കാണും പോലെ നിങ്ങൾക്കീ നോവൽ വായിച്ചു പോകാം.

Shopping Cart
0
Scroll to Top