Stories
Siyana | സിയന
₹200.00
Link copied!
ഓരോ കഥയും ഉള്ളിലേക്ക് ഇഞ്ചിഞ്ചായി കിനിയുന്ന ലാവയായി മാറുന്ന വായനാനുഭവം. വായനയുടെ ഏതെങ്കിലുമൊരു വളവിലോ കയറ്റത്തിലോ വച്ച് ആർദ്രതയും മഹാകണിക കാട്ടി നമ്മെ ഭ്രമിപ്പിക്കും എന്നതാണ് ഈ സമാഹാരത്തിലെ ഏത് കഥയുടെയും പൊതു മേന്മ. മനുഷ്യരെ ഹരിച്ചെടുക്കുന്ന, ജീവിതത്തെ പിന്നെയും പിന്നെയും ആഴ്ന്നു നോക്കുന്ന, സ്വയമാവർത്തിക്കാത്ത പത്തു കഥകളുടെ സമാഹാരമാണ് സിയന.
More in Stories
-
Revamma | രേവമ്മ
₹150.00Original price was: ₹150.00.₹130.00Current price is: ₹130.00. 13% Off Stories -
Ente Chembakam Parukuttikk Vendi | എന്റെ ചെമ്പകം പാറുകുട്ടിക്ക് വേണ്ടി
₹210.00Original price was: ₹210.00.₹170.00Current price is: ₹170.00. 19% Off Stories -
Karmmani Prayogam | കർമ്മണി പ്രയോഗം
₹180.00Original price was: ₹180.00.₹160.00Current price is: ₹160.00. 11% Off Stories




